Posts

Showing posts from June, 2022

Kaithi 2 Releasing Date

Image
Kaithi 2 Releasing  Year : 2022 Casting Arjun Das Karthi Harish Uthaman Dheena Baby Monika Siva Director : Lokesh Kanagaraj More informations will be update soon

top 5 feeling sad quotes malayalam

 1 ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും..  2 വേദന കിനിഞ്ഞിറങ്ങും മുൻപേ, ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടില്ലെന്ന അറിവോടെ ഓർത്തെടുക്കും മുൻപേ, പെട്ടെന്നൊരു നിമിഷത്തിൽ പോവുക എന്നത് എത്ര മനോഹരമാണ്…!! 3 ലൈഫ് മൊത്തം ഡാർക്ക് ആണ്… അനുഭവങ്ങൾക്ക് പവർ കൂടുതലാണ്… പ്രശ്നങ്ങൾക്ക് വോൾട്ടേജ് കുറവാണ്… പോയും വന്നും ഉറക്കം കെടുത്തിക്കൊണ്ടിരിക്കു.. 4 ഒടുവിൽ ഓർമ്മകളായി തീരാൻ മാത്രം വഴിതെറ്റി നമ്മിലേക്കെത്തുന്ന ചിലരുണ്ട്…! 5 ഇനിയും വയ്യെന്റെ ഓർമ്മകളെ; വലിഞ്ഞു മുറുകുന്നുണ്ട് നീ..! ഹൃദയം തെങ്ങുന്നുണ്ട്, കണ്ണ് നിറയുന്നുണ്ട്…. 6 മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!! 7 ഉണങ്ങാത്ത മുറിവിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ് ചിലരെ കുറിച്ച് കേൾക്കുമ്പോഴും, ഓർക്കുമ്പോഴും…!