Posts

Alliteration meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  അനുപ്രാസം, ഓരോ അക്ഷരവും ശബ്ദംകൊണ്ട് അടുത്തടുത്തു വരുന്ന പദങ്ങളോ വരികളോ ആരംഭിക്കൽ

Alley meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  ഇടവഴി, ഊടുവഴി, ഉദ്യാന പദം

Alligator meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  മുതല, ചീങ്കണ്ണി 

Alcoholic meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  അമിത മദ്യപാനി

Alcoholism meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  അമിതമദ്യപാനശീലം, ഇതിൽ നിന്ന് ഉണ്ടാകുന്ന രോഗം

Algebra meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  ബീജഗണിതം 

Alarmist meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  അനാവശ്യമായി മറ്റുള്ളവരെ പരിഭ്രമിപ്പിക്കുന്നയാൾ

Alcohol meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  ബിയർ, വൈൻ എന്നിവയിൽ അടങ്ങിയിരിക്കുന്ന വർണ്ണ രഹിതമായ ലഹരി ദ്രാവകം,l വാറ്റ് മദ്യം, ചാരായം

Alarm meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  ആപല്സൂചക ധ്വനി, അസ്വസ്ഥത,ആപദ്ഭയം, ഉറക്കമുണർത്തുന്ന മണിയൊച്ച 

Alarming meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  പരിഭ്രമിക്കുന്ന 

Air meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  കാറ്റ്, കാലാവസ്ഥ

Aircraft meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  വിമാനം 

Airless meaning in malayalam (മലയാള അർത്ഥം വ്യാഖ്യാനം)

  വായുസഞ്ചാരമറ്റ 

Ahead meaning in malayalam (മലയാള അർത്ഥം,വ്യാഖ്യാനം)

 Ahead   ദൂരത്തിലോ കാലത്തിലോ മുന്നേറികൊണ്ട്

Agricultur(al)ist meaning in malayalam (മലയാള അർത്ഥം) കൃഷിക്കാരൻ

 Agricultur(al)ist കൃഷിക്കാരൻ 

Agree meaning in malayalam (മലയാള അർത്ഥം) സമ്മതിക്കുക

 Agree   സമ്മതിക്കുക 

Agriculture meaning in malayalam (മലയാള അർത്ഥം) കൃഷി പണി

 Agriculture  കൃഷി പണി 

agricultural meaning in malayalam (മലയാള അർത്ഥം) കൃഷി പണി

  agricultural   കൃഷി പണി

Agonize meaning in malayalam (മലയാള അർത്ഥം) തീവ്രവേദന അനുഭവിപ്പിക്കുക

 Agonize   തീവ്രവേദന അനുഭവിപ്പിക്കുക 

Agony meaning in malayalam (മലയാള അർത്ഥം) ശാരീരികമോ മാനസികമോ ആയ തീവ്രവേദന

 Agony   ശാരീരികമോ മാനസികമോ ആയ തീവ്രവേദന