KozhiPunk[naakile pappeniku tarin pookila pudayeniku tarin] malayalam song lyrics/Sreenath Bhasi | Sekhar Menon | K Satchidanandan
KozhiPunk[naakile pappeniku tarin pookila pudayeniku tarin] malayalam song lyrics
pakshe; koorban kokkenikk tharin. .....
ente kozhiye nijal pakutholinpakshe;chembin poovenikku tharinkunnikkuru kanneniku tharin
ente kozhiye nijal pakutholinpakshe; ponnin kaalenikku tharinellin poo viraleniku tharinkarimbin naghamenikku tharinente kozhiye nigal pakutholin.......
naakile pappenikku tharinpookila pudayenikku tharinkaithola vaalenikku tharintheepori chelenikku tharinputthariyangamenikku tharin .... ... ...
thudiyudalenikku tharin
shangin kuralenikku tharin
kuzhal karalenikku tharin
thamburu kudalenikku tharin
ente kozhiye nijal pakutholin
potte, kozhi komp ningaledutholin
pallu, ningaledutholin
poovan mutta ningaledutholin
mulayum ningaledutholin
"edutholam"
ente kozhiye nijal pakutholin........
ente kozhiye mathremenikkutharin...
"kozhipunk"
ente kozhiye ningal pakutholinpakshe; koorban kokkenikk tharin
........................................................................................................
മലയാളം
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷേ; കൂർമ്പൻ കൊക്കെനിക്ക് തരിൻഎന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷേ ചെമ്പിൻ പൂവെനിക്കു തരിൻകുന്നിക്കുരു കണ്ണെനിക്കു തരിൻ .....എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷേ പൊന്നിൻ കലെനിക്കു തരിൻഎള്ളിൻ പൂവിരൽ എനിക്കു തരിൻകരിമ്പിൻ നഖമെനിക്ക് തരിൻഎന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻനാക്കിലെ പപ്പെനിക്കു തരിൻപൂക്കില പൂടയെനിക്ക് തരിൻകൈതോല വലെനിക്ക് തരിൻതീപ്പൊരി ചേലെനിക്കു തരിൻപുത്തരിയങ്കമെനിക്ക് തരിൻതുടയുടലെനിക്കു തരിൻശംഖിൻ കുരലെനിക്കു തരിൻകുഴൽ കരളെനിക്ക് തരിൻതംബുരു കുടലെനിക്കു തരിൻഎന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപോട്ടെ കോഴി കൊമ്പു നിങ്ങൾ ഇടുത്തോളിൻപല്ലു നിങ്ങൾ ഇടുത്തോളിൻപൂവൻ മുട്ട നിങ്ങൾ ഇടുത്തോളിൻമുലയും നിങ്ങൾ ഇടുത്തോളിൻഇടുത്തോട്ടാ...എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻഎന്റെ കോഴിയെ മാത്രം എനിക്കു തരിൻഎന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻപക്ഷേ കൂർമ്പൻ കൊക്കെനിക്ക് തരിൻകൂർമ്പൻ കൊക്കെനിക്ക് തരിൻ
Comments
Post a Comment