Production of cotton/കട്ടൻ notes in Malayalam
Production of cotton/കട്ടൻ
ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക.വെള്ളം തിളച്ചതിനുശേഷം കാൽ ടീസ്പൂൺ ചായപ്പൊടി/കാപ്പിപ്പൊടി ചേർക്കുക.അൽപസമയം തിളച്ചതിനുശേഷം മുക്കാൽ ടീസ്പൂൺ പഞ്ചസാര ചേർക്കുക. കട്ടൻ റെഡി .....
Comments
Post a Comment